കാന്തല്ലൂര്‍ ഭ്രമരം സൈറ്റില്‍ യുവാവിനെ മരിച്ചനിലയിലും യുവതിയെ അവശനിലയിലും കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്.

മറയൂരില്‍ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച ക​മി​താ​ക്ക​ളി​ൽ കൈഞരമ്പ് ബലമായി മുറിച്ചെന്ന് യുവതി……കാന്തല്ലൂര്‍ ഭ്രമരം സൈറ്റില്‍ യുവാവിനെ മരിച്ചനിലയിലും യുവതിയെ അവശനിലയിലും കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. ഇരുവരും ഒരുമിച്ച് ജീവനൊടുക്കാന്‍ തീരുമാനിച്ചെന്നാണ് ആദ്യം കരുതിയതെങ്കിലും അപകടനില തരണം ചെയ്ത യുവതിയുടെ മൊഴി രേഖപ്പെടുത്തിയതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. …..ഇ​​രു​​വ​​രും വ​​ർ​​ഷ​​ങ്ങ​​ളാ​​യി പ്ര​​ണ​​യ​​ത്തി​​ലാ​​യി​​രു​​ന്നെ​​ന്നു പ​​റ​​യ​​പ്പെ​​ടു​​ന്നു.കൈഞരമ്പ് മുറിച്ചനിലയില്‍ കണ്ടെത്തിയ യുവതി ഒരു സ്‌കൂളിലെ അധ്യാപികയാണ്. ഈ സ്‌കൂളിലെ വാര്‍ഷികാഘോഷ പരിപാടികളുടെ സഹായത്തിന് എത്തിയപ്പോളാണ് ദേശിയായ നാദിര്‍ഷ യുവതിയെ ആദ്യം പരിചയപ്പെടുന്നത്.

കാറില്‍ മറയൂരിലെത്തിയ നാദിര്‍ഷ വ്യാഴാഴ്ചയാണ് യുവതിയുമായി കാന്തല്ലൂരിലെ ഭ്രമരം സൈറ്റിലെത്തിയത്. സം​​ഭ​​വ​​സ്ഥ​​ല​​ത്തു​​നി​​ന്നും കൈ​​ക​​ൾ മു​​റി​​ക്കാ​​ൻ ഉ​​പ​​യോ​​ഗി​​ച്ച ബ്ലെ​​യ്ഡ്, മ​​ദ്യ​​ക്കു​​പ്പി, ഇ​​രു​​വ​​രു​​ടെ​​യും ചെ​​രു​​പ്പു​​ക​​ൾ, വ​​സ്ത്രം, മൊ​​ബൈ​​ൽ ഫോ​​ണ്‍ എ​​ന്നി​​വ ര​​ക്ത​​ത്തി​​ൽ കു​​തി​​ർ​​ന്ന​​നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി.
ഭ്ര​​മ​​രം പോ​​യി​​ന്‍റി​​ലെ​​ത്തി​​യ വി​​നോ​​ദ സ​​ഞ്ചാ​​രി​​ക​​ൾ, കൊ​​ക്ക​​യി​​ൽ യു​​വ​​തി​​യു​​ടെ ക​​ര​​ച്ചി​​ൽ കേ​​ൾ​​ക്കു​​ന്ന​​താ​​യി സ​​മീ​​പ​​വാ​​സി​​ക​​ളാ​​യ തൊ​​ഴി​​ലാ​​ളി​​ക​​ളെ അി​​യി​​ക്കു​​ക​​യാ​​യി​​രു​​ന്നു.
തൊ​​ഴി​​ലാ​​ളി​​ക​​ളാ​​ണ് കൈ​​ത്ത​​ണ്ട മു​​റി​​ഞ്ഞ് ര​​ക്തം വാ​​ർ​​ന്ന​​ നി​​ല​​യി​​ൽ യു​​വ​​തി​​യെ ക​​ണ്ടെ​​ത്തി​​യ​​ത്. യു​​വ​​തി​​യു​​ടെ അ​​ടു​​ത്തെ​​ത്തി​​യ സ​​മ​​യ​​ത്താ​​ണ് പാ​​റ​​യ്ക്കു​​താ​​ഴെ ആ​​ൾ വീ​​ണി​​ട്ടു​​ണ്ടെ​​ന്ന് പ​​റ​​യു​​ന്ന​​ത്.

 

നാദിര്‍ഷ വീഡിയോ ചിത്രീകരിച്ചത് താന്‍ ആദ്യം കാര്യമാക്കിയില്ലെന്നാണ് യുവതി പോലീസിനോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍ സംശയം തോന്നിയപ്പോള്‍ ഈ വീഡിയോ നാദിര്‍ഷയുടെ സഹോദരിക്ക് അയച്ചുനല്‍കി. ഇക്കാര്യം നാദിര്‍ഷയോട് സംസാരിക്കുകയും ചെയ്തു. ഇതോടെ പ്രകോപിതനായ നാദിര്‍ഷ …
ഫോണ്‍ എറിഞ്ഞുതകര്‍ത്തെന്നും തുടര്‍ന്ന് ബലമായി തന്റെ രണ്ട് കൈഞരമ്പുകളും ബ്ലേഡ് കൊണ്ട് മുറിച്ചെന്നുമാണ് യുവതിയുടെ മൊഴി. ……