മലയാളികളുടെ പ്രിയ നടൻ ബാല വിവാഹിതനായി ചിത്രങ്ങൾ കാണാം

മലയാളികളുടെ പ്രിയ തരാം ബാല വീണ്ടും വിവാഹിതനായി ബാല.എലിസബത്ത് ഉദനയാണ് വധു.ക്രിക്കറ്റ് താരം ശ്രീശാന്ത് പങ്കുവെച്ച വീഡിയോയിലൂടെ നേരത്തെ തന്റെ വധുവാകുന്ന എലിസബത്തിനെ പരിചയപ്പെടുത്തിയത്.
ഇന്ന് നടന്ന വെഡിങ് റിസപ്ഷൻ ചിത്രങ്ങൾ ഇതിനോടകം തന്നെ വിരൽ ആയി കഴിഞ്ഞു.”അതെ നാളെയാണ് ആ ദിവസം ജീവിതത്തിൽ ഒറ്റപ്പെട്ട് പോയ വിഷമഘട്ടങ്ങളിൽ എന്ന പിന്തുണച്ചു എന്നോടൊപ്പം നിന്ന എല്ലാവരോടും നന്ദി പറയുന്നു” എലിസബത്ത് ഒത്തുള്ള വീഡിയോയുമായി ബാല ഫേസ്ബുക്കിൽ കുറിച്ചു

വിവാഹശേഷമുള്ള ആദ്യ ഓണാഘോഷത്തിന്റെ ചിത്രങ്ങളും ബാല പങ്കു വെച്ചിരുന്നു.ബാലയ്ക്ക് ഓണസദ്യ വിളമ്പി കൊടുക്കുന്ന ഭാര്യയെയാണ് വീഡിയോയില്‍ കാണിച്ചിട്ടുള്ളത്. ”പ്രിയപ്പെട്ടവര്‍ക്ക് ഹാപ്പി ഓണം. കര്‍മ ഓണ്‍ലി വിന്‍സ്” എന്നുമാണ് വീഡിയോയുടെ അവസാനം ബാല സൂചിപ്പിച്ചിരിക്കുന്നത്.