അടികൊടുത്ത് നന്നാക്കേണ്ട സമയം കഴിഞ്ഞു; കുട്ടികളെ തൊട്ട് കളിക്കേണ്ട !! പൊട്ടിത്തെറിച്ച് ആദിത്യൻ

adithyan-jayan1

ഏറെ വിവാദങ്ങൾ സൃഷ്ട്ടിച്ച ഒരു വിവാഹം ആയിരുന്നു ആദിത്യന്റെയും അമ്പിളി ദേവിയുടെയും, നിരവധി പേരായിരുന്നു ഇവരുടെ വിവാഹത്തോടുനുബന്ധിച്ച് വിവാദങ്ങളുമായി എത്തിയത്, ഇപ്പോൾ അമ്പിളിക്കും ആദിത്യനും ഒരു ആൺകുട്ടി കൂടി ജനിച്ചിരിക്കുകയാണ്, ഇരുവരും സോഷ്യൽ മീഡിയിൽ വളരെ ആക്റ്റീവ് ആണ്, തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരോട് പങ്കുവെക്കാറുമുണ്ട്, ഇപ്പോൾ കുറച്ച് ദിവസങ്ങളായി തനിക്കെതിരെ ആരോപണങ്ങൾ ഉയർത്തുന്ന ജീജ സുരേന്ദ്രന് കടുത്ത മറുപടി കൊടുത്ത് എത്തിയിരിക്കുയാണ് ആദിത്യൻ.

തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കൂടിയാണ് ആദിത്യൻ പ്രതികരിച്ചിരിക്കുന്നത്.

എല്ലാ പെണ്‍കുട്ടികളെയും കുറ്റം പറയലാണ് ജീജയുടെ പ്രധാന തൊഴില്‍ എന്നും കുറച്ചു ദിവസം മുന്നേ വരെ നടി മേഘ്നേ കുറിച്ചായിരുന്നു കുറ്റം പറച്ചിലെന്നും ജീജയ്ക്ക് മറുപടിയായി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ആദിത്യന്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

ഇനിയും തീര്‍ന്നില്ലേ ഇവരുടെ സൂക്കേട് പുതിയ ലോക്കഡോണ്‍ വിശേഷം ജീജ സുരേന്ദ്രന്റെ അതും എന്റെ നെഞ്ചത്ത് ചവിട്ടി എന്താ ഞാന്‍ പറയേണ്ടത് 60 കഴിഞ്ഞ ചില സ്ത്രീകള്‍ക്ക് ഉള്ള ഒരു അസുഖമാണ് എന്തേലും പറയണം അടി കൊടുത്തു നന്നാക്കേണ്ട പ്രായം കഴിഞ്ഞു അത് കൊണ്ട് വിടുന്നു എങ്കിലും ചിലതു പറയാതെ ഇരിക്കാന്‍ വയ്യ ഈ പ്രധന അമ്മെ കുറിച്ച്‌??

കൂടെ വര്‍ക്ക് ചെയ്യുന്ന എല്ലാ പെണ്‍കുട്ടികളെയും കുറ്റം പറയലാണ് ഇവരുടെ പ്രധാന തൊഴില്‍ കുറച്ചു ദിവസം മുന്നേ വരെ നടി മേഘ്നേ കുറിച്ചായിരുന്നു അയ്യേ നിര്‍ത്തു ജീജ,lock downil ഇരുന്നു depression കയറി വല്ലതും വിളിച്ചു കൂവുന്നതാണോ ആണേല് നിങ്ങളുടെ ചെറുപ്പത്തിലേ കാര്യം അങ്ങ് തുറന്നു പറയു കുറച്ചുകൂടി സുഖം കിട്ടും കാണികള്‍ക്കു അമ്ബിളിയെ വിട്ടേക്ക് ഇനി തുടര്‍ന്നാല്‍ ആര്‍ക്കും നിങ്ങളെ സഹായിക്കാന്‍ പറ്റാത്ത സമ്മാനം ഞാന്‍ തരും അത്രേ ഉണ്ടേ തന്നതൊക്കെ ഉള്ളില് ഒരു 9 വര്‍ഷത്തെ സഹായങ്ങള്‍ ??

നാട്ടില്‍ ഉള്ള എല്ലാവരുടെയും കുടുംബകാര്യത്തിലും ഇടപെടും,പിന്നെ അപ്പുനെ സ്‌നേഹിക്കുന്നതിനെ കുറിച്ച്‌ പറഞ്ഞല്ലോ ഞാന്‍ അവനെ സ്‌നേഹിക്കുന്നത് എന്റെ കുഞ്ഞിന് മേലെയാണ് സ്ത്രീയെ അതിനു അരെയും കാണിക്കേണ്ട കാര്യമില്ല, ജനിപ്പിച്ച ആളോട് ചോദിക് അയാള് പോലും കുറ്റം പറയില്ല അത്ര നന്നായിട്ട ഞാന്‍ അവനെ സ്‌നേഹിക്കുന്നത് ,

എന്നെ പറഞ്ഞോ എന്റെ ഭാര്യേം മക്കളെയും വിട്ടേക് പിന്നെ നിങ്ങള്‍ക്കു ഷോക്ക് ആയി എന്ന് പറഞ്ഞല്ലോ എവിടെയാണ് ഞാന്‍ അമ്ബിളിയുമായി പ്രേമത്തില്‍ ആയത് അ വര്‍ക്കില്‍ അമ്ബിളിയും ഞാനും പ്രേമത്തില്‍ അല്ലായിരുന്നു ആയിരുന്നു എങ്കില്‍ എനിക്ക് എന്റെ ജീവിതത്തില്‍ കഴിഞു പോയ ഒരു വിഷമവും ഉണ്ടാകില്ലായിരുന്നു പക്ഷെ എനിക്ക് അവളെ ഇഷ്ടമായിരുന്നു അത് ഞാന്‍ അവരോടു പറയുകയോ പുറകില്‍ നടക്കുകയോ ചെയ്തട്ടില്ല,

സ്‌നേഹതൂവല്‍ സീരിയലിലെ ജീജ ഒഴികെ ഒരാള്‍ പറഞ്ഞാല്‍ പരസ്യമായ മാപ്പു ഞാന്‍ പറയും ജീജ സുരേന്ദ്രനോട്, അതിന്റെ ഡയറക്ടര്‍ ഉണ്ണി ചെറിയാന്‍,സന്തോഷ് കുട്ടമത്,producer കാലടി ജയന്‍ ചേട്ടന്‍ ഇവിടെ ജീവിച്ചു ഇരിപ്പുണ്ട് അവര് പറയട്ടെ ഞങ്ങള്‍ പ്രേമത്തില്‍ ആയിരുന്നു എന്ന് ,ഇവര് എത്ര പ്രാവശ്യമാണ് ആ സീരിയലില്‍ പുറത്തു പോയത് കൂടുതല്‍ എന്നെ കൊണ്ട് പറയിപ്പിക്കരുത് നാണക്കേടാകും??വീട്ടില്‍ ഉണ്ടല്ലോ ഒരു ഉണ്ണാക്കന്‍ അവന്റെ കാര്യം നോക്കി ജീവിക്കു നുണ പറച്ചില്‍ ആയിക്കോളൂ ജീജ അത് ഇനി എന്റെ അല്ല ഞങ്ങളുടെ കാര്യത്തില്‍ ഇടപെടല്‍ ഉണ്ടായാല്‍ നിങ്ങള്‍ക്കു ദോഷം ചെയ്യും ഇത് എന്റെ താക്കീതാണ്,

ഞങ്ങള്‍ സ്വസ്ഥമായി ജീവിക്കുവാന് ബുദ്ധിമുട്ടു ഉണ്ടാക്കരുത്, നിങ്ങള്‍ എത്രപേരുടെ ജീവിതത്തില്‍ കയറി കളിക്കുന്നു എന്ന് ആലോചിക്കണം,നിങ്ങളുടെ കയ്യിലുള്ള വിത്ത് എന്റെ പറമ്ബില്‍ ഇറക്കല്ലേ ജീജ,നിങ്ങള്‍ സംഘടന മീറ്റിംഗില്‍ കള്ള പരാതിയുമായി വന്നിട്ട് പറഞ്ഞു ഞാന്‍ ജെ ബി junction പരുപാടിയില്‍ നിങ്ങളെ അപമാനിച്ചു എന്നും എന്നെ സംഘടനയില്‍ നിന്നും പുറത്താക്കാന്‍ കളിച്ച കളി അന്ന് ചീറ്റിപ്പോയി, അന്നു നിങ്ങള്‍ പറഞ്ഞു ഞാന്‍ പൊയ്‌സണ്‍ ആണെന്ന് ജീജ സുരേന്ദ്രന്‍ എന്റa പ്രധനപെട്ട കുമ്മെ എന്റെ വിഷം ഇറക്കാന്‍ നിങ്ങളുടെ പൊത്തില്‍ നോക്കി ഞാന്‍ വന്നട്ടില്ല,

അന്ന് നിങ്ങള്‍ക്കു കുടപിടിക്കാന്‍ കുറച്ചുപേര്‍ ഉണ്ടായിരുന്നു,സംഘടനപരമായി ഒരു പ്രശ്നവും ഒരു വിഷയവും ഉണ്ടാക്കിയിട്ടില്ല ഞാന്‍ ,പക്ഷെ ചിലര്‍ ശ്രെമിക്കുവാ pls നിര്‍ത്തു ജീവിച്ചോട്ടെ നിങ്ങള്‍ക്കു ഒന്നും ആരെയും നല്ലതു പറയാനോ സഹായിക്കാനോ സാധിക്കില്ല ,ഇതുപൊലെ ഉള്ള ആളുകളും ഇവരുമാണ് എന്റെ ലൈഫ് തൊഴിലും നശിപ്പിച്ചത് ഞാന്‍ ഇല്ലാത്തപ്പോള്‍ ലൊക്കേഷനിലും സംഘടനയിലും ഇരുന്നു നുണകള്‍ പറഞ്ഞു പറഞ്ഞു നശിപ്പിച് എന്റെ ജീവിതം, ഇനി കുഞ്ഞുങ്ങളുടെ ജീവിതം കൂടി നശിപ്പിക്കാനാണോ ഉദ്ദേശം അവര് ജീവിച്ചോട്ടെ നല്ലോണം??

പിന്നെ ഞാന്‍ ബഹുമാനിക്കുന്ന ഒരു online channel ആണ് മലയാളി ലൈഫ് അതുകൊണ്ടു അവതാരികെ കുറിച്ച്‌ ഒന്നും പറയുന്നില്ല ഇനി നിയമപരമായി പോകേണ്ടി വരും അത് ഒരു സൈഡ് മാത്രമാണ് കെട്ടോ ജീജ എന്തൊരു negative ആണ് ഇവര് അയ്യോ നിങ്ങള്‍ക്കു എല്ലാം ഇപ്പോള്‍ സത്യം മനസ്സിലായല്ലോ ഇവര് എന്തുമാത്രം എന്നെ ദ്രോഹിച്ചടുണ്ട് എന്ന് എന്റെ ഈ കുടുംബം കൂടി ഇല്ലാതാകണം ഇവര് ഓരോ വര്‍ഷവും അല്ലേല്‍ ഓരോ ദിവസവും കാത്തിരിക്കുവാന് കഷ്ടം 2018 മുതല്‍ ഞാന്‍ എന്റെ കാര്യം നോക്കി മിണ്ടാതെ പോകുവാന് എന്തെല്ലാം അനുഭവം വന്നിട്ടും മറുപടി പറയാതെ പോകുന്നത് ഇനിയെങ്കിലും എനിക്ക് വേണ്ടി ജീവിക്കണം??

അതുകൊണ്ട് അമ്ബിളിയെയും മക്കളെയും തൊട്ടുല്ലകളി ഇനിവേണ്ട,ഇങ്ങോട്ടൂ ആയിക്കോളൂ ഞാന്‍ ഇങ്ങനെ നിവര്‍ന്നു കിടക്കുവല്ലേ ജീജ സുരേന്ദ്രന്‍ പ്രധാന അമ്മെ ഇങ്ങോട്ടു കയറിക്കോളൂ