ചാണകവും ചാണകത്തിൽ നിന്നുള്ള മാസ്കുമായി ഒരു വൈറൽ ഫോട്ടോഷൂട്ട് !! ചിത്രങ്ങൾ കാണാം

അമല് ആമി എന്ന ഈ മലയാളി മോഡലിന്റെ കിടിലൻ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ കേരളത്തിലെ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. ആനയും ചാണകവും നിറഞ്ഞ ഫോട്ടോഷൂട്ടിന് പ്രശംസയും വിമർശനവും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്.